കാടോണം

കാടോണം ആദിവാസി സമൂഹത്തിനു  ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എല്ലാം ഉപരി, കാടോ നാടോ ഭേതമില്ലാത്ത സ്നേഹത്തിന്‍റെ, സ്വാദിന്‍റെ, സംതൃപ്തിയുടെ ദിനങ്ങളാണ്.കഴിഞ്ഞ വര്‍ഷത്തേത്തിനു സമാനമായി ഈ വര്‍ഷവും ചിന്നാറിലെ 11 ആദിവാസി കുടികളിലും ഓണം അതിന്‍റെ...